Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

സോഫ്റ്റ് ബോൾ : കോഴിക്കോടിനെ വി കെ സാബിത്തും റജാ ഫാത്തിമയും നയിക്കും.

admin, September 10, 2019September 10, 2019

കോഴിക്കോട് :സെപ്റ്റംബർ 13, മുതൽ 15 തീയതികളിൽ തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ടീമിനെ പ്രഖ്യാപിച്ചു.
പുരുഷ ടീമംഗകൾ :വി കെ സാബിത് സി എഫ് സി കാരന്തുർ (ക്യാപ്റ്റൻ ), ആദർശ് വി കെ (വൈസ് ക്യാപ്റ്റൻ )മടപ്പള്ളി കോളേജ് , റിയാസ് പിഎം, മുനീർ പികെ, താജുദ്ധീൻ കെസി (CFC karnthur), സുഹൈൽ പി ,കെ റാഷിദ്, ഫാസിൽ അസർ(ഫാറൂക്ക് കോളേജ്)റമീസ്,പികെ,അക്ഷയ് കെ ,ഷഫീഖ് പികെ, അഖിൽ(GOVT ArtsCOLLEGE KOZHIKODE ) ഷിബിൻ , ആദർശ്, ഫാരിസ് മുഹമ്മദ് (MADAPALLI GOVT COLLEGE ), ഇർഷാദ് പി കെ , വൈഷ്ണവ് എൻ കെ , എ മിഥിന് ലാൽ, കോച്ച് : ഹിഷാം അബ്ദുള്ള എ എസ്, മാനേജർ എ കെ മുഹമ്മദ്‌ അഷ്‌റഫ്‌

വനിതാ ടീം : റജാ ഫാത്തിമ (ക്യാപ്റ്റൻ) (ഫാറൂഖ് കോളേജ് ) പി ചന്ദന (വൈസ് ക്യാപ്റ്റൻ ), സനജിന്സിയ kk, നുസൈബത്, വി സ്നേഹ, കെ പി വിനയ, സി കെ അതുല്യ, (ഫാറൂഖ് കോളേജ് ) , ഫാത്തിമ റൈഹാൻ, വി കെ ഫാതിമാശിഫാ, ടി കെ മാളവിക കലേ ന്ദ്രൻ, എൻ വി ആയിഷ നിയ (markaz girls school karathur ), വി വി അനശ്രീ, റിസ എം (ക്രിസ്ത്യൻ കോളേജ്) എ തസ്‌നി, റിസ കെ (പ്രൊ വിടെൻസ് കോളേജ് )ആദിത്യ മഹേഷ്‌ മലബാർ ക്രിസ്ത്യൻ കോളേജ്, ഐശ്വര്യ കെ ചാലിയം u h h ss
കോച്ച് :ഷഫീഖ് പി കെ
മാനേജർ :ആശ വി

വനിതാ ടീം : ചന്ദന (വൈസ് ക്യാപ്റ്റൻ ) സന, ജിന്സിയ kk, സ്‌നേഹ, അതുല്യ, (ഫാറൂഖ് കോളേജ് ) നുസൈബത്, ഫാത്തിമ റൈഹാൻ, ഫാതിമാശിഫാ ആയിഷ നിയ,മാളവിക, ഫാത്തിമ റയ്ഹാന ( markaz girls school ), അനുശ്രീ, , റിസ, ഷാന നസ്രീൻ (മീഞ്ചന്ത arts കോളേജ് ) തസ്‌നി(പ്രൊഡൻസ് കോളേജ് ) ഐശെര്യാ(ചാലിയം hss )ആദിത്യ (മലബാർ ക്രിസ്ത്യൻ കോളേജ് )
കോച്ച് :ഹിഷാം അബ്ദുല്ല
മാനേജർ :എ. കെ മുഹമ്മദ് അഷ്‌റഫ്
ഫോട്ടോ ക്യാപ്ഷൻ ജില്ലാ സോഫ്റ്റ്‌ ബോൾ

കോഴിക്കോടിനെ വി കെ സാബിത്തും റജാ ഫാത്തിമയും നയിക്കും.

Uncategorised കേരളം

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes