Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

പ്രത്യാശ റിലീഫ് സെന്റർ ഓണക്കിറ്റ് വിതരണം നടത്തി

admin, September 10, 2019September 10, 2019

കുന്ദമംഗലം:പ്രത്യാശ റിലിഫ് സെന്റർ ആക്കോളി ഓണക്കിറ്റ് വിതരണം നടത്തി, 150 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. സി .പി.രമേശൻ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം.വി.ബൈജു.ഡോക്ടർ പ്ര മൻ സ്വസ്ഥ. ഷമീർ.പി എന്നിവർ സംസാരിച്ചു.ഉബൈദ് സ്വാഗതവും സുനിൽകുമാർകണ്ണോറ നന്ദിയും പറഞ്ഞു ഫോട്ടോ: കുന്ദമംഗലത്ത് പ്രത്യാശ റിലീഫ് സെന്ററിന്റെ ഓണാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഓണം കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

നാട്ടു വാർത്ത

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes