കുന്ദമംഗലം: ആനപ്പാറ ആശുപത്രിയിൽ കിടത്തി ചികിത്സ തള്ളി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ എ ഫണ്ടിൽ നിന്നും...
admin
കുന്ദമംഗലം: മർക്കസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ (Mems) അനദ്ധ്യാപക ജീവനക്കാർക്ക് മഴവിൽ ക്ലബ്ബ് വിദ്യാർത്ഥികളുടെ സ്നേഹ സ്പർശം. മഴവിൽ ക്ലബ്ബ് കൂട്ടായ്മയുടെ ‘നന്മ...
കുന്ദമംഗലം: ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു...
കുന്ദമംഗലം: സമൂഹത്തിലെ നിരാലംബരും നിരാശ്രയവരുമായവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കുന്ദമംഗലം ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഹൈസ്കൂളിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ്...
കുന്ദമംഗലം: അന്നം അമൃതം പദ്ധതി പ്രകാരം സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് പ്രളയബാധിതർക്കും കിടപ്പ് രോഗികൾക്കും നൽകും.ഒന്നാം ഘട്ടം...
കുന്ദമംഗലംശിഹാബ്തങ്ങള് ഫൌണ്ടെഷന് മെഗാ മെഡിക്കല്‍ ക്യാമ്പ്ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉദ്ഘാടനം ചെയ്യും നൂറ് രക്തദാനവളണ്ടിയര്ലിസ്റ്റ് കൈമാറും കുന്ദമംഗലം:ശിഹാബ് തങ്ങള്‍ ഫൌണ്ടെഷന് സമൂഹത്തിലെ...
കുന്ദമംഗലം: ചാത്തമംഗലം സബ്ബ് റജിസ്ട്രാർ ഓഫീസിന് സമീപം കള്ളാത്ത് കുഴിയിൽ നവനീത്നായർ 38 (എയർ ഇന്ത്യ ഡെപ്യൂട്ടി ചീഫ് ക്യാബിൻ ക്രൂ) നിര്യാതനായി....
കുന്ദമംഗലം: ചാത്തമംഗലം സബ്ബ് റജിസ്ട്രാർ ഓഫീസിന് സമീപം കള്ളാത്ത് കുഴിയിൽ നവനീത്നായർ 38 (എയർ ഇന്ത്യ ഡെപ്യൂട്ടി ചീഫ് ക്യാബിൻ ക്രൂ) നിര്യാതനായി....
ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി പെരുവയൽ : ജനങ്ങൾക്ക് പിണറായി സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തൊഴിലിനു വേണ്ടി കാത്തു നിൽക്കുന്ന...
കുന്ദമംഗലം:പ്രളയ ബാധിതർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം എ യു പി സ്കൂളിൽ ക്ലാസ് 5 ൽ പഠിക്കുന്ന അഭിജിത്ത് മോഹൻ...