കുന്ദമംഗലം:മുറിയനാൽ തടത്തിൽ ബീവി(49)നിര്യാതയായി.ഭർത്താവ്:അബൂബക്കർമക്കൾ:ജംഷാദ്,ജുനൈദ്, ജംഷീന,ജുഫൈലമരുമക്കൾ:ഷാഹിദ്,ഷഫീഖ്, മുബഷിറ,ഷഹാന
admin
കുന്ദമംഗലം: കോവിഡ് മഹാമാരി കാലത്ത് ഫോൺ ഇല്ലാത്തതിനാൽഓൺലൈൻ ക്ലാസ് കേൾക്കാൻ കഴിയാതേ വിഷമിക്കുന്ന കുട്ടികൾക്കായി Mnews ഫോൺ ചലഞ്ച് സംഘടിപ്പിക്കുന്ന വിവരം എല്ലാ...
കുന്ദമംഗലം: കേരളത്തിൽ അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും നിസ്തുല്യ സംഭാവനകളർപ്പിച്ച കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന അധ്യാപക...
കുന്ദമംഗലം:കോവിഡും കൊതുകും നാടുവാണീടുംകാലം:പരിഹാരം കാണാൻ ഗ്രാമ പഞ്ചായത്ത് തമ്പ്രാന്മാർ ഒന്ന് ഇടപെടണം ഇത്പുത്തലത്ത് ദാസൻ എന്ന പൊതുപ്രവർത്തകൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ്. സോഷ്യൽ...
കോഴിക്കോട്: മെഡിക്കൽ കോളേജ് ഭാഗത്ത് സേവനം അനുഷ്ഠിക്കുന്ന കോർപ്പറേഷനിലെ ശുചികരണ തൊഴിലാളികൾക്ക് ഈ മഹാമാരികാലത്ത് അവര്‍ ചെയ്യുന്ന വലിയ സേവനത്തെ മാനിച്ച് പെരിങ്ങളം...
കുന്ദമംഗലം: മഹല്ലിൽ വഖഫ് ബോർഡ് വിധി പ്രകാരം നിലവിൽ വന്ന മഹല്ല് കമ്മറ്റിയെഅംഗീകരിക്കാതെ ,വ്യാജമായി മഹല്ല് കമ്മറ്റിയുടെ സീലുപയോഗിച്ചു റസിപ്റ്റ് നൽകി പണപ്പിരിവ്...
കോഴിക്കോട്:പ്രവാസികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് മലബാർഡെവലപ്മെൻ്റ് സിക്രട്ടറിഅബ്ദുറഹിമാൻ ഇടക്കുനി ആവശ്യപെട്ടു കോവിഡ് പ്രതിസന്ധിയിൽ കൃത്യമായ രീതിയിൽ വാക്സിൻ എടുക്കാൻ കഴിയാതെ ഒട്ടേറെ പ്രവാസികൾ...
കുന്ദമംഗലം:മലയമ്മ താമസിക്കുന്ന കര്യതൻകുന്നുമ്മൽ മുഹമ്മദ് ഹാജി (65) മരണപ്പെട്ടു. ഭാര്യ: ആമിന മക്കൾ: മൂസ, റൈഹാനത്ത്, സുലൈമാൻ,നിസാത്, ജമീല മരുമകൾ :സുലൈമാൻ (ഓട്ടോ...
കുന്ദമംഗലം പിലാശ്ശേരി കാരക്കുന്നത്ത് വിജയകുമാരി (62)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വേലായുധന്‍. മക്കള്‍ തുഷാര, രജിത, തനൂജ, അനുഷ മരുമക്കള്‍ സന്തോഷ്, സത്യന്‍, ബാബു, ജനീഷ്കുമാര്‍ ശവസംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒന്പത് മണിക്ക്