കുന്ദമംഗലം: ജോലി ആവശ്യാർത്ഥം റിയാദിലേക്ക് പോയ മലയാളി പന്തീർപാടം പേവുംകൂടുമ്മൽ മുഹമ്മദ് (60 ) റിയാദിൽമരിച്ചു.ജോലിക്കിടെ സുഖമില്ലാതാകുകയും ഓർമ്മ നഷ്ടപെട്ട് റിയാദിലെ ഹോസ്പിറ്റലിൽ...
admin
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന്...
കൊടുവള്ളി: കൊടുവള്ളപഴയ ആർ .ടി.ഒ.ഓഫീസിന് മുൻവശം വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ആരംഭിച്ചുMABROOK അൽ റൈദാൻ യമനി കുഴിമന്തി പാലസ് ഇന്നേക്ക് ഒരു വർഷം...
കുന്ദമംഗലം: കാരന്തൂർ വെള്ളാരം കുന്നുമ്മൽഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി.മക്കൾ: പരേതനായമുഹമ്മദ് ഹാജി,അബൂബക്കർഹാജി,കുഞാലി ഹാജി ( പ്രസിഡണ്ട് ചിശ് തിയ്യ മദ്രസ കാരന്തൂർ,അബ്ദുള്ളക്കോയ വികെ...
കുന്ദമംഗലം: യൂത്ത് ലീഗ് ഓഫീസിലേക്ക് ചന്ദ്രിക ദിനപത്രം വാർഷിക വരിചേർത്ത് , KMCC നേതാവ് റിഷാൽ അരിയിൽ നൽകി.ചടങ്ങിൽ സംസ്ഥാന യൂത്ത് ലീഗ്...
തിരുവനന്തപുരം: ചലച്ചിത്ര നടന് നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിലും തമിഴിലുമായി...
കുന്ദമംഗലം : എല്ലാ കാലവും മാറ്റങ്ങളുടെയും പുതു ചിന്തകളുടെയും വിത്തു പാകുന്നത് വിദ്യാർത്ഥി കൂട്ടായ്മകളും കലാലയങ്ങളും ആണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട്...
കുന്ദമംഗലം ടൗൺ മുസ്ലീം യൂത്ത് ലീഗ് ഓഫീസ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ.ഫിറോസ് ഉൽഘാടനം ചെയതു. യൂത്ത് ലീഗ് ഓഫീസുകൾ...
കുന്ദമംഗലം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കു ന്ദമംഗലം ഡിവിഷൻ...
കുന്ദമംഗലം:മലയിൽ അബ്ദുറഹ്മാൻ ഹാജി (75) (പാകിസ്ഥാൻ ) മരണപ്പെട്ടു ഭാര്യ..ഖദീജ.സലീം ,അജ്മൽ ,വാഹിദ, സാഹിദ, ആബിദ എന്നിവർ മക്കളാണ്, മരുമക്കൾ മൊയ്ദീൻഷാ മണ്ണിക്കടവ്,...