കുന്ദമംഗലം:കാരന്തൂരിലെമെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ഗ്യാലൻറ് സെക്യൂരിറ്റി ഏജൻസിയുടെ സ്ഥാപനത്തിലും തച്ചോറക്കൽ ക്ഷേത്ര ഓഫീസിലും ഞാറാഴ്ച രാത്രി മോഷ്ടാക്കൾ കയറി പണം കവർന്നു . സെക്യൂരിറ്റി സ്ഥാപനത്തിൽ നിന്നുംമുപ്പതിനായിരവും ക്ഷേത്ര ഓഫീസിൽ നിന്നും അയ്യായിരം രൂപയും നഷ്ടപെട്ടിട്ടുണ്ട്.കുന്ദമംഗലം പോലീസ് കേസെടുത്തിട്ടില്ല.ഇക്കയിഞ്ഞ ദിവസം വേളാട്ടിലെ അടച്ചിട്ടവീട്ടിൽ നിന്നും അയ്യായിരം രൂപയും മറ്റൊരുവീട്ടിൽനിന്നും മുപ്പത് പവനും പണവും കവർന്നവരെയും പിടികൂടാനായിട്ടില്ല. പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തി പെടുത്തണമെന്നാണ്