കുന്ദമംഗലം : എം.എൽ.എ റോഡ് മു പ്രക്കുന്നുമ്മൽ കൃഷ്ണന്റെ (ബാബു) മകൻ ബിനീഷ് (30) അന്തരിച്ചു.അമ്മ : ശോഭനസഹോദരി: ബിജിന .
admin
റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും പിൻമാറണംകുന്ദമംഗലം. യന്ത്രതകരാർ കാരണം റേഷൻ വിതരണത്തിന് തടസ്സം നേരിടുമ്പോൾ കട ഉടമകളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലന്ന്...
കുന്ദമംഗലം:വഖഫ് സംരക്ഷണപ്രക്ഷോഭത്തിന്റെഭാഗമായിചൂലാം വയൽ ശാഖാ മുസ്ലിം ലീഗ് കമ്മറ്റി വഖഫ് സംരക്ഷണ സംഗമം നടത്തി. ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ഒ.കെ.ഷൗക്കത്തലി അധ്യക്ഷത...
കുന്ദമംഗലം – 2021 ജനുവരിയിൽ പ്രവാസികൾക്കായി കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധനവ് നടപ്പാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരം സർക്കാർ...
കുന്ദമംഗലം:പ്രശസ്ത സാമൂഹ്യപ്രവർത്തക മേധാപട്കറെ പെരിങ്ങളം എൻ എസ് എസ് യൂണിറ്റിലെ വളണ്ടിയർമാർ ഇന്റർവ്യൂ നടത്തി.എൻ എസ് എസ് യൂണിറ്റ് പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിനിലേക്ക്...
സംസ്ഥാന സബ്ബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വിജിയികളായ കോഴിക്കോട് ജില്ലാ ടീം അംഗമായ ഐശ്വര്യയ്ക്ക് (D/o മനോജ് പാളേരി ) മുദ്ര...
കുന്ദമംഗലം ചാത്തങ്കാവ് നെല്ലൂളിമീത്തൽ ശ്രീമാനുണ്ണി നായർ ( പീടികപറമ്പത്ത് പുറായിൽ) 81വയസ്സ് അന്തരിച്ചു.ഭാര്യ കാർത്ത്യായനി അമ്മമക്കൾ റോജ, ശ്രീജ (പരതപൊയിൽ ), ജലജ...
കുന്ദമംഗലം:പുതിയബസ്റ്റാന്റിൽഫോൺഅസറീസ്കടനടത്തുന്നമുറിയനാലിലെആലുക്കുംപറമ്പിൽമുഹമ്മദ് 62(അതൃമാൻ)മരണപെട്ടു.കുന്ദമംഗലംപഞ്ചായത്ത്മുസ്ലീംലീഗ്ട്രഷറർ കെ.മൊയ്തീൻ സഹോദരനാണ്.ഭാര്യ. സഫിയ.മക്കൾ. മൻസൂർ,മനാസ്,മസ്ന,മസ്‌റൂറമരുമക്കൾ. മുനീർ മരുതക്കോട്,നൗഫൽകുറ്റിക്കാട്ടൂർ,സുഹൈലഅരീക്കോട്,റസീനപുല്ലാളൂർ മയ്യിത്ത്നമസ്കാരം ഇന്ന്16-01-2022 വൈകു:3.30ചൂലാംവയൽ മഹല്ല് ജുമാമസ്ജിദ്സഹോദരങ്ങൾ ആലിഹാജി (ഹോട്ടൽഅൻഹാർകോഴിക്കോട്),അസ്സയിൻ ഹാജി(ഹോട്ടൽ ദീവാർ...
കുന്ദമംഗലം :വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായിരണ്ടാംഘട്ട സമരത്തിന്റെ മുന്നോടിയായി കുന്ദമംഗലം പഞ്ചായത്ത് ശാഖാതല പൊതുയോഗത്തിന്റെ ഉദ്ഘാടനം പടനിലത്ത് നിയോജകമണ്ഡലം പ്രസിഡന്റ് കെ.മൂസ മൗലവി...
കുന്ദമംഗലം :യു.ഡി.എഫ്ഭരിക്കുന്നകുന്ദമംഗലംഅർബൻ കോ-ഓപ്പറേറ്റീവ്സ്വസൈറ്റി ഭരണസമിതിയിലേക്കുള്ളതിരഞ്ഞെടുപ്പ് ഈ മാസം30 ന് നടക്കും പതിനൊന്നംഗ ഭരണസമിതിയിലേക്ക്14പേർപത്രികസമർപ്പിച്ചതിനാൽതിരഞ്ഞെടുപ്പിന്കളംമൊരുങ്ങി.സൊസൈറ്റിക്കെതിരെ നിക്ഷേപം തിരിച്ചുതരണമെന്നാവശ്യപെട്ട് സമരം നയിച്ച കോൺഗ്രസ് പ്രവർത്തകനായ ഖാദർമാസ്റ്റർ...