കുന്ദമംഗലം:നിരാലംബരെയും അശരണരെയുംസഹായിക്കാൻയൂത്ത്ലീഗ് പ്രവർത്തകർ’ മുമ്പിട്ടറങ്ങണമെന്ന് കുന്ദമംഗലംപഞ്ചായത്ത് മുസ്ലീംലീഗ് സിക്രട്ടറി ഹബീബ് കാരന്തൂർപറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് കളരിക്കണ്ടശാഖ ഫജർ യൂത്ത് ക്ലബ്ല് മുപ്പത്തി മൂന്നാം...
admin
കുന്ദമംഗലം | കോടമ്പുഴ ദാറുൽ മആരിഫ് സംഘടിപ്പിച്ച സംസ്ഥാന തല മുഹ്യിദ്ദീൻ മാല മന:പാഠ ആശയ പഠന എഴുത്ത് പരീക്ഷയിൽ കളൻ തോട്...
കുന്ദമംഗലം:ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, ദ്വിദിനദേശീയ പണിമുടക്കിന്റ മുന്നോടിയായിട്രേഡ് യൂണിയൻ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയജില്ലാ പ്രചരണ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം...
കുന്ദമംഗലം:മലപ്പുറം കാവനൂരിൽ നടന്ന പീഢനത്തിൽ പ്രതിയെ ശിക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കുന്ദമംഗലം മണ്ഡലം ജനകീയ ധർണ്ണ നടത്തി. ഉത്തര മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ...
കുന്ദമംഗലം:ഇന്ന്ഗ്രാമപഞ്ചായത്ത്ഓഫീസിൽ നടന്നബോർഡ്മീറ്റിംഗിൽ അജണ്ടപ്രകാരം പന്ത്രണ്ടാമത്തെ വിഷയത്തിൽ ആകെയുള്ള23മെമ്പർമാരിൽ12 പേരുംആവശ്യപെട്ടിട്ടും വൈസ്പ്രസിഡണ്ട്അനിൽകുമാർ അജണ്ട12മാറ്റിവെച്ചതിൽപ്രതിഷേധിച്ച് പ്രതിപക്ഷമെമ്പർമാർ യോഗത്തിൽനിന്നും വാക്കൗട്ട്നടത്തി.ഗ്രാമപഞ്ചായത്തിലെതൊഴിലുറപ്പ്ഓഫീസിൽ തൊഴിൽചെയ്തുവരുന്നജീവനക്കാരുടെ കാലാവധിപുതുക്കുന്നതിനുള്ളഅപേക്ഷ യായിരുന്നു 12ാം മത്ആയി...
കുന്ദമംഗലം :ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്1986 മുതൽ 2017 മാർച്ച് 31 വരെ വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്തു അണ്ടർ വാല്യുവേഷൻ നടപടികൾക്ക് വിധേയമായ...
കുന്ദമംഗലം: മാക്കൂട്ടം എഎം യുപി സ്കൂളും മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ജമാലുദ്ദീൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻറ്...
കോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാന് നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന്...
കുന്ദമംഗലത്ത് ആധുനിക ശ്മശാനം സ്ഥാപിക്കാന്‍ പദ്ധതിയായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ആധുനിക വൈദ്യുതി ശ്മശാനം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍...
കുന്ദമംഗലം:ഇന്നലെരാത്രികുന്ദമംഗലംസുന്നി മസ്ജിദിന്റെ റോഡരികിലെ ഭണ്ഡാരപെട്ടി യുടെപൂട്ട് പൊളിച്ച് മോഷ്ടാവ് പണംകവർന്നു.പള്ളിക്കരികയിലെമഖ്ബറുടെയുടെഭണ്ഡാരപെട്ടിയുടെപൂട്ട്പൊളിക്കാൻശ്രമംനടത്തിയെങ്കിലും പരാജയപെട്ടതായുംകണ്ടെത്തി.മോഷ്ടാവിന്റെഫോട്ടോസമീപത്തെCCTVയിൽ പതിഞ്ഞിട്ടുണ്ട്