November 26, 2025

admin

കുന്ദമംഗലം: കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടി പ്പിച്ചിരുന്ന സമ്മർ കോച്ചിങ് ക്യാമ്പിന്റ സമാപനയോഗ ഫൂട്ട്...
കുന്ദമംഗലം:റിലീഫ്ചാരിറ്റി രംഗത്തെ സജീവപ്രവർത്തകനായ അസീസ് ചേരിഞ്ചാൽ ഗുരുതരമായ രോഗം പിടിപെട്ട് ചികിത്സയിലാണ്.രോഗം ഭേദമാകണമെങ്കിൽ അടിയന്തിരമായി ഇദ്ദേഹത്തിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തിരമായി ചെയ്തെങ്കിൽ...
കുന്ദമംഗലം:യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കുന്നമംഗലത്തു വൃക്ഷ തൈ നട്ടു. യൂണിറ്റ് തലങ്ങളിലേക്കുള്ള തൈ വിതരണവും...
കുരിക്കത്തൂർ :നടുവിലുള്ളാട്ടിൽ സുബിന(32വയസ്സ്)അന്തരിച്ചുഭർത്താവ് ചന്ദ്രപ്രമോദ്മക്കൾ നിഷാൽചന്ദ്ര,നിർമ്മൽചന്ദ്രപിതാവ് കടായിക്കതൊടികയിൽ ശിവദാസൻ (ചേന്ദമംഗലൂർ)മാതാവ് സുമതിസഹോദരങ്ങൾസുബിൻദാസ്,സുബിജസംസ്കാരം 4/6/2022 ശനി – 10 മണി വെസ്റ്റ്‌ഹിൽ ശ്മശാനത്തിൽ
കുന്ദമംഗലം:പിലാശേരിനൊച്ചാട്ട്പൊയിൽCp മുഹമ്മദ്‌ (PA കായ് ) 65മരണപെട്ടു.പിലാശ്ശേരിമയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് കാക്കേരി ജുമാ മസ്ജിദിൽഭാര്യ സുബൈദമക്കൾ.. സിറാജ്ജുദ്ധീൻ cpനദീറജുമൈലത്ത്ഹസീനനസീറസുഹൈല മരുമക്കൾ..ഷംസു...