കുന്ദമംഗലം :പഞ്ചായത്ത് വനിതാ ലീഗിന്‍റെആഭിമുക്യത്തില്‍ കുന്ദമംഗലത്ത് ആരംഭിക്കുന്ന കുറിയേരിഅബൂബക്കര്‍ സാഹിബ് സ്മാരക ലൈബ്രറി യുടെ ഉദ്ഘാടനം നാളെഉച്ചക്ക് ഒരു മണിക്ക് ശ്രീ പത്മം ഓഡിറ്റൊറി യത്തില്‍ ദേശീയ വനിതാ ലീഗ് ജനറല്‍ സിക്രടറി അഡ്വ :നൂര്‍ബീനറഷീദ് ഉദ്ഘാടനം ചെയ്യും രമ്യാ ഹരിദാസ് എം പി യെ യും എ പി സഫിയയെയും സ്വീകരിച്ചുആദരിക്കും പായസം പുഡിംഗ് ,നാടന്‍ വിഭവ മത്സരം കലാപരിപാടി എന്നിവയും ഒരുക്കിയിട്ടുണ്ട്
