കുന്ദമംഗലം: കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോട് കൂടി കുന്ദമംഗലം സെവൻസ് സ്പോർട്സ് എഫ്.സി നടത്തി വരുന്ന ദീർഘകാല കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി വേനലവധി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ലൈസൻസ്ഡ് കോച്ചുമാരുടെ കീഴിൽ 2019 മെയ് 19 ഞാറാഴ്ച വൈകു: 3ന് കുന്ദമംഗലം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും 2005 ജനുവരി 1 നും 2010 ഡിസംബർ 31 നും ഇടയിൽ ജനിച്ച താൽപ്പര്യമുള്ള ആൺകുട്ടികൾ രക്ഷിതാക്കളോടപ്പം കളിക്കാനുള്ള കിറ്റുമായി കുന്നമംഗലം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു9995216711
