കുന്ദമംഗലം: കാരന്തൂർ മർക്കസിനടുത്ത് ദേശീയ പാതയോരത്ത് ഈ മാസം 12 ന് സിനിമാ താരം അനുശ്രീ ഉദ്ഘാടനം നിർവ്വഹിച്ചമിൻസാര ടെക്സ്റ്റയിൽസിൽ പർച്ചേഴ്സ് ചെയ്തവരിൽ നിന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഇതുവരെ 15 പേർക്ക് ഗോൾഡ് കോയിൻ നൽകിയതായി മേനേജ്‌മെന്റ് അറിയിച്ചു വിവിധ പ്രായക്കാർക്കായി നിരവധി സെലക്ഷനുകൾ മോഡലുകളും ഒരുക്കിയ ഇവിടെ ഗോൾഡ് കോയൻതുടർന്നുള്ള പർച്ചേഴ്സിനും നൽകുമെന്നും ഉടമ അറിയിച്ചു ഇതുവരെ ഗോൾഡ് കോയൻ ലഭിച്ചവർ 1. മാധവൻ കുനിയിൽ, 2 സിബി തോട്ടുമുക്കം 3,ഫാദിവെള്ളിമാട്കുന്ന് 4. നിഫ അസീസ് കുന്ദമംഗലം 5. ഗ്രീഷ്മ പെരിങ്ങളം 6. ഷെമീർ ചെറുവറ്റ,7. ഹസ്നപൂവ്വാട്ട് പറമ്പ് ,8 ശ്രീജേഷ് പൈങ്ങോട്ട് പുറം 9. സിനാൻ ഖാദർ കുന്ദമംഗലം 10. സ്നേഹപിലാശ്ശേരി 11. സ്വപ്ന ചെലവൂർ 12.പി.കെ.ഹാരിസ് കാരന്തൂർ 13.സുനീർ കുന്ദമംഗലം 14. സതീഷ് കാരന്തൂർ
