കുന്ദമംഗലം:മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പൊതു സ്ഥപനങ്ങളിലും കഴിഞ്ഞ 11′ 12 തിയതികളിൽ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്തും ,ഹെൽത്തും പരിശോധനയിൽ പങ്കെടുത്തു വരും ദിവസങ്ങളിൽ പരിശോധന കർഷനമാകും. ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ടി.കെ സൗദയുടെ നേതൃതത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്ഐ മാരായ ഷിജിത,ജിത്ത് തുടങ്ങിയവർ പങ്കെടുത്തു
ഫോട്ടോ മർക്കസ് ബോയ്സ് ഹയർ സെക്കഡ്രി സ്ക്കൂൾ പരിസരം പ്ലാസ്റ്റിക്ക് ബോട്ടിലുക്കൾ കൂട്ടി ഇട്ട നിലയിൽ കണ്ടത് പ്രിൻസിപ്പാളി നേ കാ ണിച്ച് കൊടുത്ത് അടിയന്തിര നടപടി എടുക്കാൻ നിർദേശിക്കുന്നു.,
