കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നവരെ സ്ത്രീ സമൂഹം പുറം തള്ളണം- നെജീബ് കാന്തപുരം കുന്ദമംഗലം: കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നവരെ സ്ത്രീ സമൂഹം പുറം തള്ളണമെന്ന് മുസ്ലീം യൂത്ത് ലീഗ് സ്‌റ്റേറ്റ് സീനിയർ വൈ. പ്രസിഡണ്ട് നെജീബ് കാന്തപുരം പറഞ്ഞു കുന്ദമംഗലത്ത് പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയം സ്ത്രീ സമൂഹത്തിന് നേടി തരുന്നത് എന്ത്? എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം കൊലപാതക രാഷ്ട്രീയത്തിൽ തീരാ ദുഖ:വും വേദനയും അനുഭവിക്കുന്നത് സ്ത്രീ സമൂഹമാണന്നും നെജീബ് ചൂണ്ടി കാട്ടി പ്രസിഡണ്ട് പി.കൗലത്ത് അധ്യക്ഷത വഹിച്ചു വിവിധ വനിത സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ: ആയിഷ കൂട്ടി സുൽത്താന, അഡ്വ: രമ്യ മുരളി, ഷറഫുന്നീസ ടീച്ചർ, സി.എസ് എലി സമ്പത്ത്, സുഹറ സലാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ഖാലിദ് കിളി മുണ്ട, ഒ.ഉസ്സയിൻ, എ.പി.സഫിയ, ടി.കെ.സീനത്ത്, രജനി തടത്തിൽ, മൊയ്തീൻകോയ കണിയാറക്കൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, എം.ബാബുമോൻ, ടി.കെ റoല, ഷാജി പുൽകുന്നുമ്മൽ, ഷറഫുന്നീസ മാവൂർ ,സുബൈദ, പത്മിനി രാമൻ, ടി.കെ.സൗദ, ആസിഫ റഷീദ്, അസ്ബിജ സക്കീർ ഹസ്സയിൻ, എ.സി. ആയിശബി, സക്കീന, ഫാത്തിമ ബീവി, സീന അശോകൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യു.സി.ബുഷ്റ സ്വാഗതവും ഷഹർബാൻ ഗഫൂർ നന്ദിയും പറഞ്ഞു