കുന്ദമംഗലം മണ്ഡലം എസ്‌വൈഎസ് പ്രതിനിധി സമ്മേളനം ഫെബ്രുവരി 10ന് കാരന്തൂരില്‍
കുന്ദമംഗലം: മണ്ഡലം എസ്‌വൈഎസ് ‘ഷാര്‍പ് ഫോര്‍ട്ടീന്‍ ഫോര്‍ട്ടി’ പ്രതിനിധി സമ്മേളനം ഫെബ്രുവരി 10ന് കാരന്തൂര്‍ അജ്‌വ ഓഡിറ്റോറിയം(അത്തിപ്പറ്റ ഉസ്താദ് നഗര്‍)ത്തില്‍ നടത്താന്‍ തീരുമാനിച്ചു.
എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ള ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, റഹീം ചുഴലി സംബന്ധിക്കും.
പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ശാഖാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജനുവരി 26നകം പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കും. കുറ്റിക്കാട്ടൂരില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം ജില്ലാ ട്രഷറര്‍ കെ.പി കോയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി. അസീസ് മുസ്്‌ലിയാര്‍ മലയമ്മ, ദീവാര്‍ അസ്സൈന്‍ ഹാജി, സി.എ ഷൂക്കൂര്‍ മാസ്റ്റര്‍, അസീസ് പുള്ളാവൂര്‍, മുളയത്ത് മുഹമ്മദ് ഹാജി, വായോളി അഹമ്മദ് കുട്ടിഹാജി, സി. അബ്ദുല്‍ ഗഫൂര്‍, ജഅ്ഫര്‍ മാവൂര്‍, പി.കെ.എം പെരുമണ്ണ, കെ.പി ഉസ്മാന്‍ സംസാരിച്ചു. ജന.സെക്രട്ടറി കെ.എം.എ റഹ്്മാന്‍ സ്വാഗതവും സെക്രട്ടറി കെ.എം കോയ നന്ദിയും പറഞ്ഞു.