കുന്ദമംഗലം ;കുന്ദമംഗലം സാന്റോസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 21ലെ രണ്ടാം ദിനത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് അൽ മദീന ചെർപ്പുളശ്ശേരി ടൌൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി.ഇന്ന് 22നു കെ എഫ് സി കാളിങ്കാവ് എഫ് സി കൊണ്ടോട്ടിയെ നേരിടും ഇന്നത്തെ പ്രതിദിന ടിക്കെറ്റ് നറുക്കെടുപ്പിൽ ടിക്കെറ്റ് നമ്പർ 10054 ലഭിച്ചു. പ്രജീഷ് പൈമ്പ്ര സമ്മാനം നേടി

