കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി വാർഡ് 10 ൽ നിന്നും തിരഞ്ഞെടുക്കപെട്ട സി.വി. സംജിത്ത് ( കോൺഗ്രസ് ) ഉം വൈസ് പ്രസിഡണ്ടായി വാർഡ് 3 പിലാശ്ശേരിയിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഷംസീറ ഷെമീർ ( മുസ്ലീം ലീഗ് ) എന്നിവർ അധികാരമേറ്റു

ബ്ലോക്ക് പഞ്ചായത്തിൽ പൈങ്ങോട്ട് പുറം ഡിവിഷ നിൽ നിന്നും തിരത്തെടുക്കപെട്ട സി.കെ. ഫസീല ( മുസ്ലീം ലീഗ് ) , വൈസ് പ്രസിഡണ്ടായി കുന്ദമംഗലം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപെട്ട വിനോദ് പടനിലവും വിജയിച്ചു