കുന്ദമംഗലം : കാരന്തൂർ കരിമ്പയിൽ ജയരാമൻ-67 (റിട്ട.കെ എസ് ആർ ടി സി കണ്ടക്ടർ)നിര്യാതനായി.
ഭാര്യ:വിലാസിനി
മക്കൾ:വിജിത്ത്,സുജിത്ത്(ക്ലാർക്ക്,പി എച്ച് സി തിരുവമ്പാടി)
മരുമക്കൾ:അനുഷ,ശ്രീജില(പോസ്റ്റ് മാസ്റ്റർ പിലാശ്ശേരി ബ്രാഞ്ച് പോസ്റ്റ് ഓഫീസ്)
ശവസംസ്കാരം 28.12.2025 ഞായറാഴ്ച്ച 12 മണിക്ക്, മാവൂർ റോഡ് ശ്മശാനം