കുന്ദമംഗലം : ഇന്ന് രാത്രി 9 മണിക്ക് കോഴിക്കോട് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന സ്‌കൂട്ടറും വയനാട് ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയുo തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ ഒരാൾക്കും ഒരു കുട്ടിക്കും പരിക്കുണ്ട്. മുക്കം റോഡ് ജംഗ്ഷനിൽ അപകടം പതിവാ ണെന്ന് നാട്ടുകാർ പറയുന്നു .