കുന്ദമംഗലം : സബ്ജില്ലസ്‌കൂൾ കലോത്സവം : ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയെടുത്ത കുന്ദമംഗലം ഹൈസ്‌കൂൾ ടീമിനെ ആദരിച്ചുകൊണ്ട് കുന്ദമംഗലം ഹൈസ്‌കൂൾ വിദ്യാർത്ഥി കൾ കുന്ദമംഗല ത്ത് അഹ്‌ളാദ പ്രകടനം നടത്തി. എസ്. പിസി. കേഡറ്റു കളും പങ്കെടുത്തു