കുന്ദമംഗലം : പഞ്ചായത്തിൻ്റെ കൈവശ ത്തിലുള്ള റവന്യു ഭൂമിയിലെ ഹാപ്പിനെസ്സ് സെൻ്ററിലെ CCTV സ്‌റ്റോറേജ് ചെയ്യുന്നതാരാണന്ന് പഞ്ചായത്ത് അധികൃതരോട് ചോദിച്ച പ്പോൾ CCTV അവിടെ ഉണ്ടോ എന്ന മറുപടിയാണ് ലഭിച്ചത്. LDF ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൻ്റെ ഹാപ്പിനെസ്സ് സെൻ്ററിൽ സ്ഥാപിച്ച ജിം മെഷിനറികൾ സ്‌പോൺസർ ചെയ്തത് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജിയാണ്. ഇത് ഓടിക്കുന്നത് കുന്ദമംഗല ത്തെ ഒരു ഓൺലൈൻ ന്യൂസ് ടീമും ഇനി ഇവരിൽ ആരെങ്കിലുമാണോ CCTV സ്‌റ്റോറേജ് ചെയ്യുന്നത് എന്ന് കുന്ദമംഗലത്ത് ചർച്ച യായിട്ടുണ്ട് . ഏതായാലും ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചി തായി അറിയുന്നു .


