കുന്ദമംഗലം: പ്രദേശത്തെ പുറ്റാട്ട് മലയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതായി പരാതി? ഒക്ടോബർ 5 ഞ്ഞാറാഴ്ച യാണ് ഒരു ഗുഡ്‌സ് ഓട്ടോറിക്ഷ നിറയെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പുറ്റാട്ട് മലയിൽ എത്തിച്ച ശേഷം കത്തിച്ചത്. കുന്ദമംഗലം ടൗണിലെ ഒരു പ്രാദേശിക ഓൺലൈൻ ന്യൂസ് എം ഡിയും മറ്റും ചേർന്നാണ് പ്ലാസ്റ്റിക്ക് എത്തിച്ചതെന്നും അതിനെ എതിർത്ത സ്ഥലത്ത് ഹോലാ ഫുഡ് പാർട്ണർ ദീപക് പോലീസി നും ഗ്രാമപഞ്ചായത്തിനും നൽകിയ പരാതി യിൽ പറയുന്നു. പരാതി യുടെ കോപ്പി സിറ്റി പോലീസ് കമ്മീഷണർ ക്കും , കോഴിക്കോട് കലക്‌ടർ , തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷി നും നൽകിയിട്ടുണ്ട്. മാലിന്യം കത്തിച്ചവർ ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായ ത്ത് സിക്രട്ടറിനോട്ടീസ് നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചാത്ത് മെമ്പറും ഹരിത കർമ്മ സേന അംഗങ്ങ ളും സ്ഥലത്തെത്തി പരിശോധ ന നടത്തി ബോധ്യ പെട്ടിട്ടുണ്ട്. കുന്ദമംഗല ത്തെ ഒരു പ്രവാസി യുടെതാണ് സ്ഥലം . ഇയാളുടെ വാടക സ്ഥലത്ത് സ്ഥിചെയ്യുന്ന ഹോലാ ഫുഡ് സ്ഥാപനത്തി നെ സ്ഥലത്ത് നിന്നും പറഞ്ഞയ ക്കുമെന്നും മറ്റും ഭീഷണി പെടുത്തി യതായും പറയുന്നു . വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ മാക്കൂട്ടം ന്യൂസ് പ്രവർത്ത കർ പ്ലാസ്റ്റിക്ക് കത്തിച്ച വരെ ന്ന് പറയുന്ന വരെ ഫോണിൽ ബന്ധപെട്ട പ്പോൾ ഇതിനെ കുറിച്ച് ഒന്നും പറയാനി ല്ലെന്ന മറുപടിയാണ് ലഭിച്ചത് . പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടു വരുന്നതും കത്തിക്കുന്നതും ഇത് തടഞ്ഞവരെ ഭീഷണി പെടുത്തുന്ന പടവും മാക്കൂട്ടം ന്യൂസിന് ലഭിച്ചു . ആവശ്യ മെങ്കിൽ വരും ദിവസ ങ്ങളിൽ പുറത്ത് വിടും
