
കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് വാർഡ് 8 ൽ പുതുതായി നിർമ്മിച്ച കിഴക്കേതറ ഇമ്മിണിങ്ങൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു വാർഡ് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശബ്ന റഷീദ്, എൻ എം യൂസഫ്, റഹ്മത്തുള്ള കെ ടി, ഷിജാസ് കെ ടി,അബ്ദുറഹിമൻ കെ കെ, അലിയാർ, റസാഖ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
