കുന്ദമംഗലം : പതിമംഗലം സ്വദേശി മുഹമ്മദ് സിനാൻ ആർ കെ ക്ക് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക-ലിങ്കണിൽ നിന്ന് ഹൈഡ്രോളജി(വാട്ടർ റിസോഴ്സ് എഞ്ചിനീയറിംഗ്) യിൽ ഡോക്ടറേറ്റ് ലഭിച്ചു. ഐഐടി പഠനത്തിനു ശേഷം സ്കോളർഷിപോടു കൂടി അമേരിക്കയിൽ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹം ന്യൂ ജേഴ്സിയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിൽ തുടർ ഗവേഷണത്തിന് യോഗ്യത നേടിയിരിക്കുകയാണ്. റിട്ടയർഡ് എസ് ഐ പതിമംഗലം തോട്ടത്തിൽ കോയയുടെയും മർക്കസ് ഹൈസ്കൂൾ അധ്യാപിക റസിയയുടെയും മകനാണ്
