കുന്ദമംഗലം : നൊച്ചി പ്പോയിൽ മറുവാട്ട് ശങ്കരൻ (81) അന്തരിച്ചു
ശവ സംസ്കാരം രാവിലെ 10 മണിക്ക്. ഭാര്യ സൗമിനി. മക്കൾ. സംഗീത, സബിത, സബീഷ് .(സി ഐ എസ് എഫ് ചെന്നൈ).മരുമക്കൾ. വിജയൻ,
സബീഷ് (കേരളാ ഗവ. പോളിടെക്നിക്ക് വെസ്റ്റ് ഹിൽ), രേഷ്മ. സഹോദരങ്ങൾ. മറുവാട്ട് മാധവൻ,(മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുന്നമംഗലം ഗ്രാമപഞ്ചായത്ത്)
ബാലൻ സൗമിനി,പരേതരായ ഗോപാലൻ, കോരൻ, മാധവി, വാസു, ചന്ദ്രൻ
