ചെലവൂർ :-കൊടക്കാട്ട് മുഹമ്മദ്ഹാജി (85)മരണപ്പെട്ടു
മക്കൾ :-അഷ്റഫ് ഗുരിക്കൾ (മലബാർ ആയുർവേദിക് ഹോസ്പിറ്റൽ) റസിയ, ഹാജറ, ബുഷറ, നസീറ
മകളുടെ വീട്ടിലാണ് മയ്യത്തു ഉള്ളത്
2.30 ന് കോട്ടാം പറമ്പ് ജുമാ മസ്ജിദിൽ നിന്ന് മയ്യത്ത് നിസ്കാരം നിർവഹിച്ചതിനു ശേഷം ചെലവൂർ മകൻ അഷ്റഫിന്റെ കണിച്ചാടത്ത് വീട്ടിൽ മൂന്നു മണിക്ക്
മയ്യത്ത് എത്തിക്കും
വൈകിട്ട് 5. 00 മണിക്ക് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദ് പള്ളിത്താഴം
