കോഴിക്കോട് : പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം പ്രതി സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചക്ക് ശേഷം ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരൻഅരവിന്ദി ൻ്റെ കയ്യിലുള്ള ബാഗാണ് തട്ടിയെടുത്തത് . പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട് .
