കുന്ദമംഗലം: മുണ്ടിക്കൽ താഴം മണ്ടാരത്ത് മുക്കിൽ റോഡരികിലെ കടക്കും വീടിനും നേരേ അക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടി കൂടി കെട്ടിയിട്ടു. കൺട്രോൾ റും പോലീസ്എത്തിയെങ്കിലും ഇയാളെ കസ്‌റ്റഡി യിൽ എടുത്തിട്ടില്ല മെഡിക്കൽ കോളേജ് പോലീസ് ലിമിറ്റായ തിനാൽ അവരെ വിവരം അറിയിച്ചി ട്ടുണ്ട്. നൗഷാദ് എന്നാണ് പേരെന്നും പരപ്പന ങ്ങാടി സ്വദേശി യാണെന്നും ഇയാൾ പറയുന്നുണ്ട്
