കുന്ദമംഗലം : പന്തീർപാടം ശാഖ മുസ്ലിം യുത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി
മുസ്ലീം ലീഗ് നേതാവ് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിച്ചു, മൊയ്‌ൻ മുസ്‌ലിയാർ പ്രാർത്ഥനക്കു നേതൃത്വം നൽകി.
എ കെ സജു അദ്ധ്യക്ഷത വഹിച്ചു.
ഒ ഉസൈൻ , സി പി ശിഹാബ്,ടി പി ജുനൈദ്,കെ കെ ഷമീൽ കെ കെ മുഹമ്മദ്,സി പി മുഹമ്മദ്,സുഫിയാൻ കെ ഒ എന്നിവർ സംസാരിച്ചു.
നിഹാൽ പാലക്കൽ സ്വാഗതവും സുഹൈൽ പരപ്പിൽ നന്ദിയും പറഞ്ഞു.