
കണ്ണഞ്ചേരി : ചെലവൂർ കൊടക്കാട്ട് സുബൈദ ( 64 ) മരണപെട്ടു . ഭർത്താവ് പരേതനായ എ.പി. മമ്മദ് കോയമക്കൾ : സഫറിയത്ത് ( സഫർ ) , മുഹമ്മദ് ആഷിഖ് , റഫീക് സകരിയ , മുസ്തഫ ( ഖത്തർ ) മരുമക്കൾ : ഫംസീന , സഫീല , മാജിത , റുമൈസ മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് കണ്ണഞ്ചേരി മുജാഹിദ് പള്ളിയിൽ
ഇവരുടെ വീട് കണ്ണഞ്ചേരി മുജാഹിദ് പള്ളിക്കു മുമ്പിൽ