
കുന്ദമംഗലം : കുന്ദമംഗലം റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി. പ്രൊഫ. യു സി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസൻ, പി ഡി ശ്രീധരൻ നമ്പൂതിരി, കെ പി മുബാറക് അലി, കെ കെ രാധാകൃഷ്ണൻ, സുനീറ നെരവത്ത്, കെ ജയരാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രൊഫ.യു സി അഹമ്മദ് (പ്ര സി) കെ പി മുമ്പാറക് അലി, എം സുലൈമാൻ(വൈ, പ്രസി) കെ ശ്രീനിവാസൻ (ജന. സെക്ര), കെ കെ രാധാകൃഷ്ണൻ (ജോ. സെക്രട്ടറി), കെ സുധീർ (ട്രഷറർ). എന്നിവരെ തിരെഞ്ഞെടുത്തു. ഫോട്ടോ.യു സി അഹമ്മദ് കുട്ടി, കെ ശ്രീനിവാസൻ
