
കുന്ദമംഗലം : വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ്. ശ്രീനിജ് ആണ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പീഡനത്തിനിരയായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ കുന്ദമംഗലം ഹൈസ്കൂസ്ളിലെത്തിയപ്പോൾ ഇയാൾ രക്ഷിതാക്കളെ മർദ്ദിക്കുകയുണ്ടായിട്ടുണ്ട്.മുമ്പ്ഇയാൾ
വിദ്യാര്‍ത്ഥിയെവർദ്ധിച്ച കേസിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു എന്നാൽ ഇയാളുടെ സ്വാധീനത്താൽ അതിൽ നല്ല രക്ഷപ്പെടുകയാണ് ഉണ്ടായത് ഇയാൾക്ക്പലരുടെയും അതിരുവിട്ട സഹായം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.മുമ്പ് വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ടിനോട് മോശമായി പെരുമാറിയതിന് അദ്ദേഹം പരാതി നൽകിയിരുന്നു അതെല്ലാം കാറ്റിൽ പറക്കുകയാണ് ഉണ്ടായ ന് ‘നിരവധി തവണ ഇയാൾക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്.ഇതിനുമുമ്പും ഇയാൾക്കെതിരെ സമാന രീതിയിലുള്ള പരാതികളുണ്ട്.
. സ്കൂളിലെ ക്ലർക്കിനെ മർദ്ദിച്ചതിന്കേസ് ആവുകയും ചെയ്തിട്ടുണ്ട് അന്ന്അന്വേഷണ വിധേയമായി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പ്രതിയെ
കുന്ദമംഗലം എസ്. ഐ നിധിൻ ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

