
കുന്ദമംഗലം : ഹരിത തീരം പന്തീർപാടം സംഘടിപ്പിക്കുന്ന മ്യൂസിക് ഇവന്റ് 2024 ഡിസംബർ 24 ന് ചൊവ്വായ്ച്ച പന്തീർപാടം നെച്ചിപൊയിൽ റോഡിൽ ഉള്ള വിശാലമായ സ്ഥലത്ത് വെച്ഛ് നടക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .. പന്തീർപാടത്ത് ഇത് പോലെയുള്ള പരിപാടികൾ നേരത്തെയും നടന്നിട്ടുണ്ടെന്നും കോവിഡ് കൊറോണ .നിപ്പ .ചൂരൽ മല ഉരുൾ പൊട്ടൽ ..ഇങ്ങ്നെ നമ്മുടെ നാട് വേദനയും പ്രയാസങ്ങളുമായി കടന്നു പോകുമ്പോൾ എല്ലാം മറക്കാൻ മാനസികമായി ഒരു പുത്തൻ ഉണർവ് ഉണ്ടാക്കി എടുക്കുവാൻ.വേണ്ടിയാണ് ഇ മ്യൂസിക്കൽ ഇവന്റ് സംഘടിപ്പി കുന്നക്കുന്നെതെ ന്ന് സംഘാടകർ പറഞ്ഞു . പ്രശസ്‌ത ഗായകൻ കണ്ണൂർ ഷെരീഫ് നയികുന്ന പരിപാടിയിൽ ഫാസില ബാനു അശ്വതി രമേശ് ഷാൻ ഷ തുടങ്ങി പ്രശസ്‌ത ഗായകർ പങ്കെടുക്കും ..കൂടാതെ നാട്ടിലെ കുട്ടികളുടെ ഒപ്പന മറ്റ് കലാ പരിപാടികൾ ഉണ്ടാകും ..പരിപാടി യിൽ ബാക്കി വരുന്ന പണം സ്ഥിരമായി മരുന്ന് കഴിക്കുന്ന പാവപ്പെട്ട രോഗികൾക്ക് നൽകും …പത്ര സമ്മേളനത്തിൽ ചെയർമാൻ ഒ സലീം കൺവീനർ കെ കെ സി നൗഷാദ് .ട്രഷറർ എ കെ സലീം ..കെ കെ ഷമീൽ സി പി ശിഹാബ് എം വി റഫീഖ് ഷമീം കെ തുടങ്ങിയവർ പങ്കെടുത്തു …