കുന്ദമംഗലം: ഈസ്റ്റ് കാരന്തൂരിൽ ഓൾഡ് ഫ്ളക്സ് സ്ഥാപനം നടത്തി വരികയായിരുന്ന വ്യാപാരി ഷേർളി ഷാജി (57) മരണ പെട്ടു. കാരന്തൂർ മർക്കസിനടുത്ത് വെച്ച് കാറിടിച്ച് പരിക്കുപറ്റിയ ഷേർളി കോഴിക്കോട് ബേബി മേമ്മോറിയൽ ഹോസ്പിറ്റ ലിൽ ചികിത്സയി ലായിരുന്നു. ഭർത്താവ് ഷാജി മക്കൾ ആധിഷ് പൗൾഷാജി , അദർഷ് പൗൾ ഷാജി . എറണാകുളം സ്വദേശിയായ ഇവർ കുന്ദമംഗലം അയോധ്യ നഗറിൽ താമസിച്ചു വരികയായി രുന്നു. നാളെ ബുധനാഴ്ച മൃദദേഹം കുന്ദമംഗലത്ത് പൊതുദർ ശനത്തിന് ശേഷം എറണാകുള ത്തേക്ക് കൊണ്ടു പോകും
