
കുന്ദമംഗലം :: വൈദ്യുതി ചാർജ് വർദ്ധനവിനെ തിരെ കുന്ദമംഗലത്ത് കോൺഗ്രസ് കമ്മറ്റി KSEB മാർച്ച് നടത്തി . ഡിസിസി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ മാർച്ച് ഉത്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് റസാഖ് വളപ്പിൽ അധ്യക്ഷത വഹിച്ചു, വിനോദ് പടനിലം, സുഫിയാൻ ചെറുവാടി, സിവി സംജിത്ത്, ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാർ, തൂലിക മോഹനൻ, വിജി മുപ്രാമ്മൽ, പിസി അബ്ദുൾ കരീം, ജയശ്രീ ദിവ്യ പ്രകാശ്, ശശികുമാർ കാവാട്ട്, ജിജിത്ത് കുമാർ, വേലായുധൻ,, എന്നിവർ സംസാരിച്ചു
