
കുന്ദമംഗലം : പന്തീർ പാടം ലീഗ് ഹൗസിൽ ചേർന്ന മുസ്ലീം യൂത്ത് ലീഗ് കൺവെൻ ഷൻ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജുനൈദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ ഒ. ഉസ്സയിൻ , പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എം. ബാബുമോൻ , പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സിക്രട്ടറി കെ. കെ. ഷെമീൽ , സി.പി. മുഹമ്മദ് , ഒ.സലീം , സി.പി. ശിഹാബ് , കെ.കെ.സി നൗഷാദ് , റഫീഖ് , ഷെമീം , സൂഫിയാൻ സംസാരിച്ചു പുതിയ ഭാരവാഹികളായി സജീർ എ.കെ. പ്രസിഡണ്ട് , സുഹൈൽ പി. ജനറൽ സിക്രട്ടറി , നിഹാൽ പി. ട്രഷറർ , ഖാലിദ് ടി.പി , ജുനൈദ് കെ.കെ ( വൈ: പ്രസിഡണ്ട്മാർ ) , സഫ്‌വാൻ , ഷമീം നവാസ് ( ജോ: സിക്രട്ടറിമാർ എന്നിവരെ തിരഞ്ഞുടുത്തു
