ന്യൂഡെൽഹി : ഓട്ടോറിക്ഷയുടെയും ഇലക്ടിക് റിക്ഷയുടെയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറയും . മറ്റ് വാഹനങ്ങളുടെ പ്രീമിയത്തിൽ മാറ്റമില്ല ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രഗതാഗത മന്ത്രാലയം പുറത്തിറക്കി. നിലവിലെ പ്രീമിയം 6181 ആയത് 5773 ആയി കുറയും 408 രൂപയുടെകുറവാണ് ഉണ്ടാകുക.
