കുന്ദമംഗലം:കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നവർക്ക് കോവിഡ് ടെസ്റ്റിന് പോകാനുള്ള സൗകര്യത്തിനായി കാരന്തൂർ ബാഫഖി തങ്ങൾ റിലീഫ് ചാരിറ്റി സെൻ്ററിൻ്റെ ആംബുലൻസിന് പുറമേ മുസ്ലിം യൂത്ത് ലീഗ് കോവിഡ് കെയർ ജീപ്പും ഇനി തൽസമയം ഉണ്ടാകും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സി അബ്ദുൽ ഗഫൂർ നിർവഹിച്ചു…ഹബീബ് കാരന്തൂർ,ബഷീർ മാസ്റ്റർ,അൻഫാസ്,മൻസൂർ ഇപി,സഹദ് കാരന്തൂർ ,ആരിഫ് പരപ്പമ്മൽ,റഷീദ്,സാബിർ വികെ,അൻവർ,ഷുഹൈബ് , ഷറഫു , സാബിത്ത് കാരന്തൂർ എന്നിവർ പങ്കെടുത്തു..
വാഹനമാവിശ്യമുള്ളവർ യൂത്ത് ലീഗ് കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു….
