കുന്ദമംഗലം:ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വികലമായ നയങ്ങള്‍ക്കെതിരെയും ദ്വീപിലെ ജനജീവിതം ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയും പ്രതിഷേധിച്ച് ചാത്തന്‍കാവ് UDF കമ്മറ്റിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ജിജിത്ത് കുമാര്‍ , സനൂഫ് ചാത്തന്‍കാവ് ,ഉണ്ണികൃഷ്ണന് ടി , അസ്ക്കര്‍ അലി ടി.കെ , സിദ്ധീഖ് , അര്ഫാന് ,ഫാസില്‍ ,ജാസിര്‍ ,മുഹമ്മദ് അലി നേതൃത്വം,നല്കി.