കുന്ദമംഗലം: കോവിഡ് മഹാമാരി രണ്ടാം ഘട്ടം മൂലം പ്രയാസമനുഭവിക്കുന്ന സമയത്ത് പണത്തിനായി ATM സെൻ്ററുകളിൽ ചെല്ലുമ്പോൾ പണം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നു ഇത് മൂലം നിരവധി പേരാണ് വിഷമത്തിലായത്.കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആഴ്ചയിൽ മൂന്ന് ദിവസമായ്ച്ചുരുക്കിയ ബാങ്ക് സമയം കാരണം പലരും പണത്തിനായി ആശ്രയിച്ചിരുന്നത് എ.ടി.എം കാർഡുകളെയായിരുന്നു ആ സൗകര്യമാണ് ഇപ്പോൾ നിലച്ചത്. ഒട്ടുമിക്ക ബാങ്കുകാർക്കും കുന്ദമംഗലത്ത്ATM കൗണ്ടർ ഉണ്ടെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പ്രത്യാകിച്ചും യൂണിയൻ ബാങ്കിൻ്റെ ത്.