കുന്ദമംഗലം:വനിതാ ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് അടുപ്പ് കൂട്ടൽ സമരം നടത്തി. പന്തീർപാടത്ത് നടന്ന പ്രതിഷേധ പരിപാടി വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി കൗലത്ത് മെമ്പർഉദ്‌ഘാടനം ചെയ്തുതു. ഗ്രാമ പഞ്ചായത്തംഗം ഫാത്തിമാ ജെസ്‌ലി , സാജിത ,ഒ . ഹസീന , ഉമൈറത്ത് തുടങ്ങിയവർ സംബന്ധിച്ചു