കുന്ദമംഗലം: കളരിക്കണ്ടി പുളിയാറക്കുഴിയില്‍ ലോഹിതാക്ഷന്‍ (79) അന്തരിച്ചു. ഭാര്യ സരോജിനി (റിട്ട. അധ്യാപിക മടവൂര്‍ എ.യു.പി. സ്‌കൂള്‍)
മക്കള്‍: മഞ്ജു ലാല്‍ ( ബിസിനസ് ),
ദീപ്തി (സോഫ്‌ററ്‌വേര്‍ എഞ്ചിനീയര്‍ സിംഗപ്പൂര്‍).
മരുമക്കള്‍: സുവ്യ (സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍)
അഭിലാഷ് (സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍ സിംഗപ്പൂര്‍)
സഞ്ചയനം – തിങ്കളാഴ്ച.