കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് വാർഡ് 14 ൽ തുണി സഞ്ചിയിൽ മുന്നൂറ് വിഷു കിറ്റുകൾ വിതരണം ചെയ്തു വാർഡ് മെമ്പർ എം.വി. ബൈജുവിൻ്റെനേതൃത്വത്തിൽ പ്ലാസ്റ്റിക്ക് കവർ ഒഴിവാക്കി പിന്നീട് ഉപയോഗിക്കാവുന്ന തുണി സഞ്ചിയിലാണ് മുഴുവൻ കിറ്റുകളും വിതരണം നടത്തിയത്. ഐ. മുഹമ്മദ് കോയ.ഷിജു മുപ്രമ്മൽ.മുഹമ്മദ് യാസീൻ.ഫിറോസ്.എ.പി.ഷാജി.മുസ്തഫ പുറ്റാട്ട്.ഇബ്രാഹിം ഇ.പി.മജീദ്.പി.അദുൽദാസ്. ഫയാസ്. ജമാൽ.കെ.രമേശൻ മാസ്റ്റർ. എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി
