കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ  കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു. […]

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് “വികസനമംഗലം ” സപ്ലിമെൻ്റ് ഖാലിദ് കിളിമുണ്ട പ്രകാശനം ചെയ്തു

കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിൻ്റെ 5 വർഷ ത്തെ ഭരണ നേട്ടങ്ങൾ ഉയർത്തി കാട്ടി കുന്ദമംഗലം പ്രസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ വികസന മംഗലം സപ്ലിമെൻ്റ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും യുഡി എഫി ൻ്റെ […]

പിലാശ്ശേരി പാലോറമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ (74) അന്തരിച്ചു.

കുന്ദമംഗലം : പിലാശ്ശേരി പാലോറമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ (74) അന്തരിച്ചു. മാതാവ് പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭർത്താവ് പരേതനായ മൊയ്തീൻ കോയ – മക്കൾ മുഹമ്മദ് ഫാസിൽ – ദുബൈഫസ്ന […]

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് UDF സീറ്റ് വിഭജനം പൂർത്തീകരിച്ചു 24 ൽ 13 സീറ്റിൽ കോൺഗ്രസും 11 സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും

കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി UDF യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് ഇത്തവണ മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന് 13 സീറ്റും മുസ്‌ലിം […]