കുന്ദമംഗലം : പിലാശ്ശേരി പാലോറമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ (74) അന്തരിച്ചു. മാതാവ് പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭർത്താവ് പരേതനായ മൊയ്തീൻ കോയ – മക്കൾ മുഹമ്മദ് ഫാസിൽ – ദുബൈ
ഫസ്ന ,ഫബ്‌ന – മരുമക്കൾ – മുനീർ പൂവാട്ട് പറമ്പ്, മുസ്തഫ മടവൂർ , റുബീന വാവാട് .സഹോദരങ്ങൾ – മൊയ്തീൻ കോയ , അബ്ദുൽ അസീസ്, ഷൗക്കത്തലി, അബ്ദുൽ സലാം, ആയിഷബി, സുബൈദ, ജമീല.
ഖബറടക്കം ഞായർ രാവിലെ 11 മണിക്ക് കാക്കേരി ജുമാ മസ്ജിദിൽ .