കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റേതരവരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യക്കട തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു സ്റ്റാന്റുകളില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങിയതിനു പിന്നാലെ ബെവ്കോ ഔട്്ലെറ്റുകളേയും...
കേരളം
കോഴിക്കോട്:കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 നു കരിപ്പൂരിൽ നടന്ന വിമാനാപകടത്തിൽ നട്ടെല്ലിനടക്കം മാരകമായി പരിക്കുപറ്റിയ നൂറ്റിഅറുപത്തഞ്ചോളം വരുന്ന യാത്രക്കാരുടെ ചികിത്സാ ചിലവ്നിഷേധിച്ച എയർഇന്ത്യയുടെ...
തിരുവനന്തപുരം:പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം – പാലോട് രവി. കൊല്ലം – പി.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍. ആലപ്പുഴ...
പെരുമ്പാവൂർ: പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക , വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്നീ മഹത് വചനങ്ങൾ ഉൾകൊണ്ട് കഴിവിന്റെ പരമാവധി വിദ്യാഭ്യാസം നേടുകയും...
കുന്ദമംഗലം : ഓണാഘോഷം ജനങ്ങളുടെ ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ദളിത് ലീഗ്...
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ 75 ആം സ്വാതന്ത്ര്യദിനംയൂണിറ്റി ഡേ, ആഘോഷിച്ചു സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ...
വളാഞ്ചേരി:മോട്ടോർ വെഹിക്കിൾ സർവീസ് പ്രോവൈടെഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന സംഘടനയുടെ വളാഞ്ചേരിയിൽ നടന്ന പ്രവർത്തക സമിതിയിൽ വടക്കൻ മേഖലയിലെ ജില്ലാ കമ്മിറ്റികൾ...
മാവൂർ: ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് റേഷൻ വ്യാപാരികൾ തലസ്ഥാനത്തും ജില്ലാ ആസ്ഥാനത്തും നാലുക്ക് കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടിണിസമരം നടത്തുമെന്ന്...
കെട്ടാങ്ങൽ :രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് തികച്ചും ആശങ്ക ജനകമാണെന്നും ഇതിനെതിരെ ഭരണാധികാരികൾ കണ്ണ് തുറക്കണമെന്നും വനിതാ ലീഗ്...
ആലങ്കോട് ലീലാകൃഷ്ണൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള...