കുന്ദമംഗലം: ദേശീയപാതയോരത്ത് പന്തീർപാടം മുസ്ലീം ലീഗ് കമ്മറ്റി നിർമ്മിച്ച ശിഹാബ് തങ്ങൾ സൗധം 14 ന് മഗ് രിബ് നമസ്കാരനന്തരം…
Category: നാട്ടു വാർത്ത

നെല്‍ കൃഷിയില്‍ നൂറ്മേനിയുമായിപെരിങ്ങോളം കര്‍ഷക സംഘം
കുന്ദമംഗലം :നെല്‍ കൃഷിയില്‍ നൂറ്മേനിയുമായിപെരിങ്ങോളം ജൈവ കര്‍ഷക സംഘം ശ്രദ്ധെയമാകുകയാണ.പെരുവയല്ഗ്രാമപഞ്ചായത്തിലെ പെരിങ്ങളം മില്‍മക്ക് സമീപമുള്ള ഒരു കൂട്ടം ജൈവ കര്‍ഷകരുടെ…

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലത്ത് ഡിസംബർ 21മുതൽ ജനുവരി 29വരെ
കുന്ദമംഗലം:ഈ വർഷത്തെ സീനിയർ വോളിബേൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം സിന്ധു തിയ്യേറ്ററിനടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് നടത്താൻ കുന്ദമംഗലത്തെ വ്യാപാര ഭവനിൽ ചേർന്ന…

റോഡരികിലെ ഉപേക്ഷിച്ച വാഹനങ്ങൾ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുക്കുന്നില്ലെന്ന് പരാതി
കുന്ദമംഗലം: പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച ബൈക്കും കാറും പോലീസ് വിളിച്ചു പറഞ്ഞിട്ടും കസ്റ്റഡിയിൽ എടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതി ദേശീയപാതയോരത്ത്…

യൂത്ത് ലീഗ് മാർച്ചിലേക്ക് വെള്ളം ചീറ്റൽ: നിരവധി ഫോണുകൾ നിശ്ചലമായി
കോഴിക്കോട്: ബന്ധു നിയമനം നടത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി കെ.ടിജലീലിന്റെ രാജി ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകമ്മറ്റി കേരള…

രോഗികൾക്ക് സ്ഥിരമായി സൗജന്യമായി മരുന്നുകൾ വാങ്ങുന്നതിനുള്ള ബോട്ടിൽ വിതരണം ആരംഭിച്ചു.
കുന്ദമംഗലം. മലയമ്മ യൂനിറ്റ് എസ് വൈ എസ് സാന്ത്യനം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് സ്ഥിരമായി…

മനസ്സുകൾ ഒന്നാവാൻ വെള്ളപൊക്കം കാത്തിരിക്കരുത്. ഡോ :തൽഹത്ത് കുന്ദമംഗലം
കുന്ദമംഗലം: മനസ്സുകൾ ഒന്നാവാൻ ഇനിയുമൊരു വെള്ളപൊക്കം കാത്തിരിക്കരുതെന്നും, വരദാനമായി കിട്ടിയ ആയുസ്സിന്റെ സ്വല്പഭാഗമെങ്കിലും സഹജീവികൾക്ക് സേവനം ചെയ്യാൻ മാറ്റിവെക്കണമെന്നും, സിനി…

ഉത്തരേന്ത്യൻ മോഡൽ യാത്ര കേരളത്തിലും
കോഴിക്കോട്: ചരക്ക് കയറ്റുന്ന വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള യാത്ര കേരളത്തിലും വ്യാപകമാകുന്നു ഇത് തടയേണ്ട പോലീസും മോട്ടോർ വാഹന വകുപ്പും…

ദേശീയപാത കാരന്തൂർ -പടനിലം വരെയുള്ള അടഞ്ഞ അഴുക്ക്ചാൽ ആര് തുറക്കും
കുന്ദമംഗലം: ദേശീയപാത കാരന്തൂർ മുതൽ പടനിലം വരെയുള്ള അടഞ്ഞ അഴുക്ക്ചാൽ ആര് തുറക്കും ? കാരന്തൂർ എംഎൻ പണിക്കർ വൈദ്യശാല…