കുന്ദമംഗലം :ജില്ലയിലെ ഒരുക്കൂട്ടം സന്നന്ധ സാമൂഹ്യ പ്രവര്‍ത്തകര്‍രൂപം നല്‍കിയ മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റ് നിലവില്‍ വന്നു( regd number 13 / IV /2019 ) വെള്ളിമാട്കുന്ന് മേയ്സി ഹോമിലെ അന്‍പതോളം വരുന്ന അന്തേവാസികള്‍ക്ക്ഉച്ചഭക്ഷണംനല്‍കിയും അവര്‍ക്കൊപ്പം പാട്ടുപാടിയും ആഘോഷിച്ചു മുപ്പത്തിഅഞ്ച് വയസ്സിന് മുകളില്‍ പ്രായം ഉള്ള ആരാരും ഇല്ലാതേ വിവിധരോഗങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന അന്തേവാസികള്‍ക്ക് നവ്യാനുഭവമായി മുന്‍ എം എല്‍ എ യു. സി രാമന്‍ ട്രസ്റ്റിന്റെ പ്രക്യാപനം നടത്തി മേയ്സി ഹോം പ്രതിനിതി ആസ്സാം സ്വദേശി പയസ് മേയ്സി ഹോമിനെ സദസ്സിന് പരിജയപെടുത്തി ട്രസ്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍തല്‍ഹത്ത് അധ്യക്ഷത വഹിച്ചു ജനറല്‍സെക്രട്ടറി ജോണ്‍ സി സി കാരന്തൂര്‍ ഫാദര്‍ ശ്യാം കുമാര്‍ കൊല്ലം ,ത്രേസ്യ വര്‍ഗീസ് താമരശ്ശേരി ,പുഷ്പരാജ് കോട്ടൂളി ,ചന്ദ്രബാബു ചുള്ളിയോട് ,അനീഷ് മാലാപറമ്പ് ,റാമിസ് മയനാട് ,പുഷ്പ ,ഹസീന ,രഫീദ ആരാംബ്രം സംസാരിച്ചു
കെ ടി സി ബഷീര്‍പന്തീര്‍ പാടം കലാപരിപാടികള്‍ക്ക് നേത്രത്വം നല്‍കികലാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ്കാരന്തുര്‍ നന്ദിയും പറഞ്ഞു ph 7907398830