കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് ജെ എസ് ‘പൊതുജനങ്ങളോട് അപമര്യാതയായി പെരുമാറുന്നത് – പതിവായി 14-2-2019. ന് – ഒരു ആവശ്യവും മായി- JS നെ സമീപിച്ച മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറോട് അസഭ്യം പറയുകയും ‘ജാതി പറഞ്ഞ് അതിക്ഷേപിക്കുകയും ചെയ്തു.. ജേഷ്ഠ ‘ന്റെ മകളുടെ ‘വിവാഹ ധനസഹായത്തിനായ് ഗ്രാമപഞ്ചായത്തിൽ നിന്നും 3 ദിവസമായിട്ടും കിട്ടാതെ വന്നപ്പോൾ ‘അന്വേഷിക്കാൻ ചെന്നപ്പോൾ ഇറങ്ങി പോകാനും – കിട്ടിയില്ലങ്കിൽ – മുകളിൽ ‘പരാതി നൽകാനും പറഞ്ഞ് അസഭ്യവാക്കുകൾ പറഞ്ഞ് അതി ക്ഷേപിച്ച് – വിട്ടു.ഇതിന് പ്രസിഡണ്ടിനു ഷാജി പരാതിൽ നൽകി- ഇത്തരം ഉദ്യേഗസ്ഥൻമാർക്കെതിരെ – നിയമ നടപടി എടുക്കുവാൻ ആവശ്യപെടുകയും ചെയ്തിട്ടുണ്ട് പിലാശ്ശേരിയിലെ മൂന്നാം വാർഡ് മുൻ മെമ്പർ ഷാജിയാണ് പരാതിക്കാരൻ ഇഭേദഹത്തിന്റെ ഭാര്യ ഇത്തവണ ആറാം വാർഡ് മെമ്പറാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുസ്ലീം ലീഗ് യുവജന നേതാവിനോട് സൂപ്രണ്ട് പെരുമാറിയത് പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട്