കുന്ദമംഗലം: കാരന്തൂര്‍ കൊളായ്താഴം പരേതനായ മാക്കണങ്ങോട്ട് ബാലന്റെ ഭാര്യ അരീക്കല്‍ ലീലാവതി (78) അന്തരിച്ചു. മക്കള്‍: സത്യന്, ദിനേശ്ബാബു, ഉമേഷ്ബാബു, ബിനീഷ്(ബ്രദേഴ്സ് കാറ്ററിംങ് കൊളായ്താഴം), സുമിത്രാദേവി, ബിജില്ഭായ്. മരുമക്കള്‍: വസന്തന് , ജലദീപ്കുമാര്, അജിത, ഷീന, പ്രമീള കുന്ദമംഗലം സഹകരണബാങ്ക്, ഷിഞ്ജു. സഞ്ചയനം വ്യാഴാഴ്ച